കണ്ണൂർ: കണ്ണൂർജില്ലാ ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ 2024-25 വർഷത്തെ ഏറ്റവും നല്ല ഗ്രന്ഥശാലാ പ്രവർത്തകനുള്ള സി. കെ. ശേഖരൻ മാസ്റ്റർ സ്‌മാരക പുരസ്‌കാരം ഏരുവേശ്ശി യുവജന ക്ലബ് & ഗ്രന്ഥാലയം പ്രസിഡന്റ് എം നാരായണൻ മാസ്റ്റർക്ക്. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം. ഗ്രാമീണ സാംസ്ക്കാരിക പ്രവർത്തനവും അതിലൂടെ നാടിന്റെ വികസനവും സാധ്യമാക്കിയ ഗ്രന്ഥശാല പ്രവർത്തകനാണ് നാരായണൻ മാസ്റ്റർക്ക്.
WE ONE KERALA -NM
Post a Comment