മലപ്പട്ടം‣ തലക്കോട് പി ഷീജ കൊട്ടുക്കൽ (52) നിര്യാതയായി.
ഭർത്താവ്: എം വി ബാബു.
പരേതനായ ഗോപാലൻ നായർ-നാണി ദമ്പതികളുടെ മകളാണ്.
സഹോദരങ്ങൾ: ഉഷ, രഘൂത്തമൻ, പ്രദീപൻ, ഷീന (ഇരിവേരി), ഷീമ (നിട്ടൂർ തെരു).
ഇന്ന് രാവിലെ ഏഴ് മണി മുതൽ തലക്കോടുള്ള വീട്ടിൽ പൊതുദർശനം, തുടർന്ന് ഓടക്കടവിലെ വീട്ടിലേക്ക് കൊണ്ടു പോകും. 12 മണിയോടെ കുഴിക്കിലായി പഞ്ചായത്ത് പൊതു ശ്മശാനത്തിൽ സംസ്കാരം
Post a Comment