കതിരൂർ സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാർക്കായി ഹിന്ദി പരിശീലന ക്ലാസ് നയി ശുരൂആത് സംഘടിപ്പിച്ചു.


കതിരൂർ: കതിരൂർ ബാങ്ക് ഹാളിൽ സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം കെ.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡണ്ട് ശ്രീജീത്ത് ചോയൻ അധ്യക്ഷത വഹിച്ചു.ബാങ്ക് സെക്രട്ടറി പി.സുരേഷ് ബാബു, എം.രാജേഷ് ബാബു, ബാങ്ക് ഡയറക്ടർമാരായ കെ.മഫീദ,ആലക്കാടൻ രമേശൻ, സി.എച്ച് ഷിഖിൻ എന്നിവർ സംസാരിച്ചു. ഹിന്ദി മുൻ സ്റ്റേറ്റ് റിസോർസ് പേഴ്സൺ എം.രവി, എ.കെ.സതീഷ് ബാബു എന്നിവർ ക്ലാസ് എടുത്തു.



Post a Comment

Previous Post Next Post

AD01