കണ്ണൂർ: സ്റ്റാഫുകൾക്കായി ഏറ്റവും വലിയ ആഘോഷം ഒരുക്കി ഫാമിലി വെഡിംഗ് സെന്റർ. 'ഇന്റർനാഷണൽ ഫാമിലി ഡേ'യോട് അനുബന്ധിച്ചാണ് ഫാമിലിയുടെ വിവിധ ഷോറൂമകളിൽ ഫാമിലി ഡേ ആഘോഷം സംഘടിപ്പിച്ചത്. മറ്റാർക്കും അവകാശപ്പെടാനാകാത്ത ഫാമിലിയുടെ ഈ എക്സ്ക്ലൂസീവ് പരിപാടിയിൽ ആയിരത്തോളം സ്റ്റാഫുകളും കുടുംബങ്ങളും പങ്കെടുത്തു. പ്രവർത്തനസമയം ചുരുക്കി വെെകിട്ട് 7 മണിക്ക് ആരംഭിച്ച പരിപാടി സ്റ്റാഫുകളുടെ സജീവപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സ്റ്റാഫുകളുടെ കലാപരിപാടികൾ, നറുക്കെടുപ്പ്, ഗാനമേള എന്നിവയെല്ലാം ആഘോഷത്തിന്റെ ഭാഗമായി നടന്നു. കണ്ണൂർ ഫാമിലി വെഡിംഗ് സെന്ററിൽ വച്ചു നടന്ന പരിപാടി ഫാമിലി വെഡിംഗ് സെന്റർ ഗ്രൂപ്പ് ചെയർമാൻ ഇമ്പിച്ചി അഹമദ് ഉദ്ഘാടനം ചെയ്തു. ഫാമിലി പ്രീമിയർ ലീഗിന്റെ ഒഫീഷ്യൽ ലോഞ്ച് മാനേജിംഗ് ഡയറക്ടർ അബ്ദുൽ ബാരി നിർവഹിച്ചു. ഷോറൂം ജനറൽ മാനേജർ റിയാഖത്ത് അധ്യക്ഷത വഹിച്ചു. അസി. ജനറൽ മാനേജർ സുബെെർ, നിഷാദ് കല്ലിൽ, മൂസ (ഗ്രാൻഡ് ഹോം), ജിതിൻ രാജ്, ഇർഷാദ്, സാബിത്ത്, അശ്വതി, നിജാസ്, അപർണ, അഭിജിത് എന്നിവർ പങ്കെടുത്തു.

Post a Comment