പയ്യാവൂർ മുത്താറിക്കുളത്തെ പുതുക്കുളത്തിൽ പി.എൻ.കുഞ്ഞപ്പന്റെ ഭാര്യ ഭാരതി അന്തരിച്ചു.






 പയ്യാവൂർ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് ഉടമ മുത്താറിക്കുളത്തെ പുതുക്കുളത്തിൽ പി.എൻ.കുഞ്ഞപ്പന്റെ ഭാര്യ  ഭാരതി (75) അന്തരിച്ചു. സംസ്കാരം ഇന്ന് (29/05/25) 1 ന് വീട്ടുവളപ്പിൽ. പരേത കടുവാക്കുഴി കുടുംബാംഗം.

മക്കൾ: ഷൈലജ, സിന്ധു, ജയരാജ്, പരേതനായ മോഹനൻ. മരുമക്കൾ: എം.രാമചന്ദ്രൻ ഗുരുക്കൾ, എം.ആർ.സാബു, സുമിത ജയരാജ്, ഷിജി മോഹനൻ

Post a Comment

Previous Post Next Post

AD01