ജ്വല്ലറികളിൽ നിന്ന് സ്വർണം വാങ്ങി പണം നൽകാതെ തട്ടിപ്പ് കണ്ണൂർ പാപ്പിനിശേരി സ്വദേശി അഭിഷേക് പിടിയിൽ.




ജ്വല്ലറികളിൽ നിന്ന് സ്വർണം വാങ്ങി പണം നൽകാതെ തട്ടിപ്പ്

കണ്ണൂർ പാപ്പിനിശേരി സ്വദേശി അഭിഷേക് പിടിയിൽസ്വർണം വാങ്ങിയശേഷം പണമിടപാടിൻ്റെ വ്യാജ സ്‌ക്രീൻ ഷോട്ട് കാണിച്ച് മുങ്ങും

അറസ്റ്റ് ശ്രീകണ്ഠാപുരത്തെ ജ്വല്ലറിയിൽ നിന്ന് 4 പവൻ വാങ്ങി തട്ടിപ്പ് നടത്തിയ കേസിൽ



Post a Comment

0 Comments