തളിപ്പറമ്പ് അറ്റ്ലസ് ജ്വല്ലറിയുടെ മുപ്പത്തിയാറാം വാർഷിക ആഘോഷത്തിന് ഭാഗമായുള്ള മെഗാ നറുക്കെടുപ്പ് ഷോറൂമിൽ വച്ച് നടന്നു. ഒന്നാംസമ്മാനമായ ഡയമണ്ട് റിങിനായുള്ള നറുക്കെടുപ്പ് തളിപ്പറമ്പ് സബ് ഇൻസ്പെക്ടർ ശ്രീ ദിനേശ് നിർവഹിച്ചു. ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് കെ എസ് റിയാസ്, യൂണിറ്റ് സെക്രട്ടറി വി പി താജുദ്ദീൻ, ട്രഷറർ ജയരാജ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹി നാസർ എന്നിവർ സന്നിഹിതരായിരുന്നു. ഒന്നാംസമ്മാനമായ ഡയമണ്ട് റിങിന് കീച്ചേരി യിലെ മനോജാണ് അർഹനായത്. നിരവധി പേർക്ക് പ്രോത്സാഹന സമ്മാനവും ഒരുക്കിയിരുന്നു. സമ്മാനവിതരണം മെയ് 17 ശനിയാഴ്ച വൈകുന്നേരം തളിപ്പറമ്പ് അറ്റ്ലസ് ജ്വല്ലറിയിൽ വച്ച് കൈമാറും. പ്രൗഢഗംഭീരമായ ചടങ്ങിൽ ഡിജിറ്റൽ സ്വർണ സമ്മാന പദ്ധതിയുടെ ലോഞ്ചിംഗ് നടക്കുമെന്ന് തളിപ്പറമ്പ് അറ്റ്ലസ് മാനേജർ ശ്രീ. പ്രതീഷ് പറഞ്ഞു. കാലത്തിനൊത്ത മാറ്റങ്ങളോടെ വ്യാപാര ഉണർവിൻ ഒപ്പം ഉപഭോക്താക്കൾക്ക് ഏറെ ഗുണകരമാകുന്ന രീതിയിൽ ആണ് ഡിജിറ്റൽ സ്വർണ സമ്പാദ്യപദ്ധതി ഒരുക്കിയിട്ടുള്ളത്.

Post a Comment