ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനാചാരണത്തിന്റെ ഭാഗമായി മേക്കുന്നു പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഡങ്കിപ്പനിയെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് നടന്നു. പടന്നക്കരയിലെ കാവുള്ളതില്‍ മമ്മു സാഹിബ് ബില്‍ഡിംഗിലെ ശംസുല്‍ ഉലമ എജു സെന്ററിലാണ് ക്ലാസ് നടന്നത്.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ R. ദീപലേഖ യുടെ അദ്ധ്യക്ഷതയില്‍ ട്രൂത് വെ ട്രസ്റ്റ് ഭാരവാഹി ജാഫര്‍ T M സ്വാഗതവും, Dr. റോസ്ന രവീന്ദ്രന്‍, സതീശന്‍ (JHI) തുടങ്ങിയവര്‍ ക്ലാസിനു നേതൃത്വം നല്‍കുകയും ഹെഡ് നേഴ്സ് അഞ്ചു നന്ദിയും പറഞ്ഞു. തുടര്‍ന്ന് മാസം തോറും നടന്നു വരുന്ന കുട്ടികള്‍ക്കുള്ള പോളിയോ കുത്തി വെപ്പും നടന്നു.വ്വഹിച്ചു. കെപി മോഹനന്‍ എം എല്‍ എ പുസ്തകം ഏറ്റുവാങ്ങി
WE ONE KERALA -NM
Post a Comment