MLAയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി കോൺക്രിറ്റ് പ്രവർത്തി പൂർത്തിയാക്കിയ പയിഞ്ചേരിമുക്ക് ബൈപ്പാസ് റോഡ് അഡ്വ: സണ്ണി ജോസഫ് MLA ഉത്ഘാടനം ചെയ്തു. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ അബ്ദുൾ റഷീദ്.വി.പി. ഇന്ദുമതി എൻ.കെ.ഷൈജു ആർ.കെ, എന്നിവർ സംസാരിച്ചു.
WE ONE KERALA -NM
Post a Comment