നിലമ്പൂരിൽ UDF സുശക്തവും സുസജ്ജവുമെന്ന് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് എംഎൽഎ .


നിലമ്പൂരിൽ UDF സുശക്തവും സുസജ്ജവുമെന്ന് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് എംഎൽഎ . UDF നല്ല പ്രകടനം കാഴ്ചവയ്ക്കും സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കും നല്ല സ്ഥാനാർത്ഥികൾ നിരവധിയുണ്ട്. അൻവർ എഫക്ട് നന്നായി ഉണ്ടാവും. അൻവർ ഉയർത്തിയ കാര്യങ്ങൾക്ക് സി.പിഎംന് മറുപടി പറയാൻ കഴിഞ്ഞിട്ടില്ല മുഖ്യമന്ത്രിയുൾപ്പടെ അറിഞ്ഞു കൊണ്ടുള്ള അഴിമതി ചൂണ്ടിക്കാണിച്ചപ്പോൾ മറുപടിയില്ല വിജയസ്ഥാനാർത്ഥി നിലമ്പൂരിൽ ഉണ്ടാകും .സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കുള്ള മറുപടിയാകും നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്.എത്രയും പെട്ടെന്ന് UDF സ്ഥാനാർത്ഥിയുണ്ടാകും.കേരളത്തിൽ എല്ലായിടത്തും KPCC പ്രസിഡൻ്റ് എന്ന നിലയിൽ ഉണ്ടാവും.സുധാകരന് ഒരു അതൃപ്തിയുമില്ല.കോൺഗ്രസിന് UDF നുമായിരിക്കും വിജയം വൻപിച്ച ഭൂരിപക്ഷ വിജയത്തിൽ UDF സ്ഥാനാർത്ഥിവിജയിക്കും ജോയി  സ് വിക്ട്ടറി എന്നത് പല അർത്ഥങ്ങൾ ഉള്ള പേരല്ലെ എന്ന് ചിരിച്ചു കൊണ്ട് സണ്ണി ജോസഫ്  ആര്യാടൻ ഷൗക്കത്ത് പ്രമുഖനായ നേതാവ് തന്നെ സംശയമില്ല .പാലക്കാട്ടു നിന്നും തൃക്കാകരയിൽ നിന്നും LDF പാഠം പിടിക്കണം.LDF ന് സ്ഥാനാർത്ഥി ക്ഷാമം.UDF ന് അതില്ല.ദേശീയ പാതയിലെ പ്രശ്നങ്ങളും ജനങ്ങൾ വിലയിരുത്തും .ദേശീയ പാത തകർന്നത് പലയിടങ്ങളിലാണ്.ഇതിൽ വലിയ അഴിമതിയുണ്ട്. രണ്ടു സർക്കാരുകളും ഇതിൽ നിന്ന് മാറിനിന്നിട്ട് കാര്യമില്ല.അനൻവർ UDF ന് സ്വീകര്യൻ. UDF സ്ഥാനാർത്ഥിയെ പിന്തുണക്കുമെന്നും അൻവർ പറഞ്ഞിട്ടുണ്ട് എന്നും നല്ല ആത്മവിശ്വാസത്തിലാണ് യുഡിഎഫ് എന്നും തന്റെ സജീവ സാന്നിധ്യം നിലമ്പൂരിൽ ഉൾപ്പടെ ഉണ്ടാകുമെന്നും സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01