മുണ്ടാനൂരിലെ മുൻ മെമ്പർ നീലിയാനികുന്നേൽ റോയിയുടെ സഹോദരൻ ഷാജി നീലിയാനിക്കുന്നേൽ (65) അന്തരിച്ചു.(റിട്ടയേർഡ് ഇ എസ് ഐ മാനേജർ തലശ്ശേരി). ഇപ്പോൾ എരഞ്ഞോളി ചുങ്കത്താണ് കുടുംബ സമേതം താമസിച്ചു വരുന്നത്. ഭാര്യ: ഗീത. മക്കൾ: മിഥുൻ, ജിതിൻ. സംസ്കാരം ഇന്ന് (10. 06. 2025 ന് ചൊവ്വാഴ്ച) വൈകുന്നേരം 4. 30 ന് എരഞ്ഞോളി ശ്മശാനത്തിൽ. ദീർഘനാളായി കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
WE ONE KERALA -NM
إرسال تعليق