ചെമ്പന്തൊട്ടി സെൻ്റ് ജോർജ് ഹൈസ്കൂൾ റിട്ട. കായികാധ്യാപകനായിരുന്ന ജോർജ് (65) അന്തരിച്ചു.



ചെമ്പന്തൊട്ടി: ചെമ്പന്തൊട്ടിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ മാനാമ്പുറത്ത് കുഞ്ഞേട്ടൻ്റെ മകനും ചെമ്പന്തൊട്ടി സെൻ്റ് ജോർജ് ഹൈസ്കൂൾ റിട്ട. കായികാധ്യാപകനുമായ മാനാമ്പുറത്ത് ജോർജ് (65) അന്തരിച്ചു. കെവിവിഇഎസ് ചെമ്പന്തൊട്ടി യൂണിറ്റ് ട്രഷറർ ആയിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ: ഫിലോമിന (മുൻ കൗൺസിലർ, ശ്രീകണ്ഠപുരം നഗരസഭ). മക്കൾ: മിട്ടു ആൻ മേരി (യുകെ), ജിതിൻ (ബംഗളൂരു). മരുമക്കൾ: അജിൻ പോൾ (യുകെ), ഡെൽന (ബംഗളൂരു). 

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01