ഗോകുലത്തിൽ വേണുഗോപാൽ ( 73) അന്തരിച്ചു.

 


ഇരിട്ടി : നേരമ്പോക്ക് റോഡിൽ ടെലി. എക്സ്ചേഞ്ചിന് സമീപം ഗോകുലത്തിൽ വേണുഗോപാൽ ( 73) അന്തരിച്ചു. തലശ്ശേരിയിലെ ഹരിഹര ബസ് ഉടമയാണ്. പരേതനായ കൂക്കൽ ബാലകൃഷ്ണൻ നായരുടേയും പറമ്പത്ത് കോവിലകത്ത് കല്യാണി അമ്മയുടെയും മകനാണ്. ഭാര്യ: കീഴൂരിടത്തിൽ ഭാരതി. മക്കൾ: ശ്രീഹരി ( കെ വി ആർ, കണ്ണൂർ ) ഹരിപ്രിയ വേണുഗോപാൽ ( ഐ ടി, ബംഗളൂരു ) മരുമക്കൾ: അഞ്ജന ശ്രീഹരി ( വാഴുന്നവർ യു.പി, കീഴൂർ), വിനീഷ് ( ഐ.ടി, ബംഗളൂരു ) സഹോദരങ്ങൾ : വസന്തകുമാരി ( ഇല്ലത്ത് താഴെ,തലശ്ശേരി ), പ്രേംകുമാർ, ലക്ഷ്മിദേവി, കുഞ്ഞിരാമൻ, മുരളീധരൻ, മാധവൻ, കൃഷ്ണകുമാർ.



Post a Comment

Previous Post Next Post

AD01