മയ്യിൽ : വേളത്തെ സി സി ശ്രീധരൻ നമ്പ്യാർ (80) നിര്യാതനായി വേളത്തെ പഴയകാല വ്യാപാരി ആയിരുന്നു. ഭാര്യ : ലീല കെഎം മക്കൾ : ജയൻ (മലഞ്ചരക്ക് വ്യാപാരം ,മയ്യിൽ) , ജയശ്രീ , ജിനേഷ് (ബാവ ലോട്ടറിസ്റ്റാൾ , മയ്യിൽ) മരുമക്കൾ : രാമചന്ദ്രൻ (ചേലേരി) , ഷിജി (നിടിയെങ്ങ) , പ്രിയങ്ക (അഴിക്കോട്). സഹോദരങ്ങൾ :സി.സി നാരായണി (വേളം) പരേതരായ സി.സി ബാലൻ നമ്പ്യാർ , സി.സി നാരായണൻ സി .സി ഗോവിന്ദൻ.. സംസ്കാരം ഇന്ന് (17-06-25 ചൊവ്വാഴ്ച) രാവിലെ 11മണിക്ക് കണ്ടക്കൈ ശാന്തിവനം.
WE ONE KERALA -NM
.jpg)




Post a Comment