കുന്നേൽ ദേവസ്യ (83) അന്തരിച്ചു.


ഉളിക്കൽ: മണിക്കടവിലെ ആദ്യകാല കുടിയേറ്റ കർഷകൻ കുന്നേൽ ദേവസ്യ (83) അന്തരിച്ചു. ഭാര്യ: റോസമ്മ ചുണ്ടിയാനിപ്പുറത്ത് നെല്ലിക്കാംപൊയിൽ. മക്കൾ: ജോസഫ്, മാത്യു, ബാബു, റെജി, ജെസ്സി, ജിജി ജോയ്, ബിജു, അമ്പിളി, ഷീജ, ഷൈജു. മരുമക്കൾ: എൽസി കൊച്ചെടാട്ട്, ജാൻസി ചിറമ്മേൽ, ഓമന അട്ടക്കാട്ട്, തോമസ് കാഞ്ചിക്കുഴിയിൽ, മാത്യു മുല്ലൂർ, ജോയ് പാപ്പിനിശ്ശേരിയിൽ, സ്മിത കച്ചിറയിൽ, വിക്ടർ ഞാമത്തോലിൽ, സണ്ണി കലയത്തുംകുഴിയിൽ, ബിൻസി വലിയകുളത്തിൽ. സംസ്കാരം ഇന്ന് (30.06.2025 ന് തിങ്കളാഴ്ച) 2 മണിക്ക് മണിക്കടവ് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.

WE ONE KERALA -NM 

m


Post a Comment

Previous Post Next Post

AD01