സോപാനം നിവാസിൽ സി.കെ കല്യാണി അമ്മ (96) അന്തരിച്ചു




മട്ടന്നൂർ: കൂടാളി ഹയർ സെക്കൻ്ററി സ്കൂളിനടുത്ത് സോപാനം നിവാസിൽ സി.കെ കല്യാണി അമ്മ (96) അന്തരിച്ചുഭർത്താവ്: പരേതനായ കെ.പി. കുഞ്ഞിരാമൻ നമ്പ്യാർ. മക്കൾ :സി.കെ.ഗോവിന്ദൻ(റിട്ട.സെക്രട്ടറി, റബർ മാർക്കറ്റിംഗ് കോഓപ്.സൊസൈറ്റി,മട്ടന്നൂർ),സി.കെ.ഗംഗാധരൻ(റിട്ട.ഗവ ആയുർവേദ ആശുപത്രി,ഉളിയിൽ), സി.കെ.മോഹനൻ, സി.കെ ശോഭന ,സി.കെ ശശിധരൻ( റിട്ട. അധ്യാപകൻ, കാക്കയങ്ങാട് പാല ഗവ.ഹയർ സെക്കൻ്ററി സ്കൂൾ, സി പി എം കീഴൂർ ബ്രാഞ്ചംഗം, വൈസ് പ്രസിഡൻ്റ് ഇരിട്ടി നന്മ എഡ്യൂക്കേഷണൽ ആൻ്റ് കൾച്ചറൽ ചാരിറ്റബിൾ സൊസൈറ്റി, വൈസ് പ്രസിഡൻ്റ് ഇരിട്ടി ആർട്സ് ആൻ്റ് കൾച്ചറൽ ഫോറം, ഇരിട്ടി,നന്മ പബ്ലിക് ലൈബ്രറി ഭരണ സമിതിയംഗം), സി.കെ. ശൈലജ (കൂടാളി), പരേതനായ സി.കെ വിജയൻ. മരുമക്കൾ:വി.വി. പുരുഷോത്തമൻ ,             ഇ. ദിവാകരൻ (എക്സ് മിലിട്ടറി ,കൂടാളി), പത്മാവതി ,സുജാത ( ഉളിയിൽ), ശാന്ത (എളമ്പാറ), വിജയലക്ഷമി (പുന്നാട് ) ,ശൈലജ (ആരോഗ്യ വകുപ്പ് മട്ടന്നൂർ ഗവ.ആശുപത്രി) സഹോദരങ്ങൾ: സി.കെ. നാണു നമ്പ്യാർ (തെരൂർ). പരേതരായ ബാലൻ നമ്പ്യാർ ( കുമ്മാനം), മാമൻ നമ്പ്യാർ (ഉളിയിൽ),  സംസകാരം: ഞായറാഴ്ച്ച രാവിലെ 11 മണിക്ക് മട്ടന്നൂർ പൊറോറ നിദ്രാലയത്തിൽ.

WE ONE KERALA -NM 



Post a Comment

0 Comments