പാംപ്ലാനിയിൽ ത്രേസ്യാമ്മ (89) അന്തരിച്ചു

 


ഉളിക്കൽ : പുറവയലിലെ പാംപ്ലാനിയിൽ ത്രേസ്യാമ്മ (89) അന്തരിച്ചു . സംസ്കാരം ഇന്ന്  (തിങ്കളാഴ്ച ) വൈകുന്നേരം 4 ന്  പുറവയൽ  സെന്റ് ജോർജ് പള്ളിയിൽ . ഭർത്താവ് : പരേതനായ മാത്യു . മക്കൾ : സിസ്റ്റർ ജെയിൻ ഹോളി സ്പിരിറ്റ് കോൺവെന്റ് ബംഗളുരു , സിസ്റ്റർ ലിസി തെരേസ്  റോസരിയൻ കോൺവെന്റ് ബംഗളുരു ,ജാൻസി (മുംബൈ ), സിൽവി , സോഫി , പരേതരായ സോജൻ ,റോസമ്മ . മരുമക്കൾ : മേഴ്‌സി ഇലവുങ്കൽ ,റെജി  മുട്ടശ്ശേരിയിൽ (മുംബൈ ),കുര്യൻ കളരിക്കൽ , പരേതനായ ജോസി താഴത്തെമുറിയിൽ .

Post a Comment

0 Comments