ശ്രീകണ്ടാപുരം ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായ ചുണ്ടനാനിയിൽ സന്തോഷ് നിര്യാതനായി.
WE ONE KERALA0
ശ്രീകണ്ഠപുരം: കോട്ടൂർ ഇടവക അംഗവും ശ്രീകണ്ടാപുരം ടൗണിലെ ഓട്ടോറിക്ഷഡ്രൈവറുമായ ചുണ്ടനാനിയിൽ സന്തോഷ് 45 നിര്യാതനായി. സംസ്ക്കാരം ഇന്ന് (1/06/2025) 2 മണിക്ക് കോട്ടൂർ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ,ഷെൻസി മക്കൾ എർവിൻ, ഇവാ, ഇവാന, ഇലാനോ.
Post a Comment