കുറുമാത്തൂർ ഇയ്യൂർ എം.വി കുഞ്ഞി കണ്ണൻ നമ്പ്യാർ അന്തരിച്ചു.



റിട്ടയേർഡ് സ്പെഷ്യൽ ഗ്രേഡ് സെക്രട്ടറി (ചേലോറ ഗ്രാമ പഞ്ചായത്ത്) കുറുമാത്തൂർ ഇയ്യൂർ എം.വി കുഞ്ഞി കണ്ണൻ നമ്പ്യാർ (86)അന്തരിച്ചു.കുറുമാത്തൂർ nss യൂണിറ്റ് സ്ഥാപക പ്രസിഡന്റായിരുന്നു. ഭാര്യ ഇപി കമലാക്ഷി അമ്മ . മക്കൾ ശ്രീജ ഇപി,ലേഖ ഇപി,ദീപ ഇപി  മരുമക്കൾ  ടിപി സഹദേവൻ(റിട്ടയേർഡ് പഞ്ചായത്ത് സെക്രട്ടറി),എം കരുണാകരൻ(പ്രവാസി) സംസ്ക്കാരം രാവിലെ 11 മണിക്ക് nss സമുദായ ശ്മശാനത്തിൽ

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01