തളിപ്പറമ്പിലെ ആദ്യ ഓട്ടോറിക്ഷ ഡൈവർ എൻ കൃഷ്ണ അയ്യർ അന്തരിച്ചു

 


തളിപ്പറമ്പിലെ ആദ്യ ഓട്ടോറിക്ഷ ഡൈവർ

എൻ കൃഷ്ണ അയ്യർ (90) പാലക്കാട് വെച്ച് 

അന്തരിച്ചു .

കൃഷ്ണയ്യരുടെ ഉടമസ്ഥതയിലുള്ള 'ഗൗരി ' എന്ന പേരിലുള്ള ഓട്ടോറിക്ഷയാണ് തളിപ്പറമ്പ് നഗരത്തിൽ ആദ്യമായി നിരത്തിലിറങ്ങിയത് ..


തളിപ്പറമ്പിൻ്റെ രാജശില്പി, അന്നദാനപ്രഭു എന്ന്അറിയപ്പെടുന്ന

പി നീലകണ്ഠഅയ്യരുടെ മകനാണ് കൃഷ്ണയ്യർ. 

ഭാര്യ:  വനജ.

മക്കൾ:  രഞ്ജിനി, സുഗുണ, ഗണേഷ്.

മരുമക്കൾ: കണ്ണൻ, ഹരൻ, നിഷ.

സംസ്കാരം പാലക്കാട്‌ വെച്ച് നടത്തപ്പെടും.




Post a Comment

Previous Post Next Post

AD01