അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂളിൽ വായനമാസാചരണത്തിന് തുടക്കമായി


അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂളിൽ വായനമാസാചരണത്തിന് തുടക്കമായി. കഥാകൃത്ത് ബഷീർ പെരുവളത്തുപറമ്പ് ഉദ്ഘാടനം ചെയ്തു. വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടന്നു. പ്രഥമാധ്യാപകൻ ടി.കെ.സലിം അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ വി.പി.കിഷോർ, മലയാളവിഭാഗം മേധാവി പി.വി.ഉല്ലാസ്, പിടിഎ പ്രസിഡന്റ് എം.കെ.അനീഷ്കുമാർ, ബീന ലക്ഷ്മണൻ, അനുലക്ഷ്മി സുനീത്, സി.മനോജ് എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.



Post a Comment

Previous Post Next Post

AD01