പുന്നക്കുന്നിലെ പരേതനായ തോട്ട് പുറത്ത് വർഗ്ഗീസിന്റെ ഭാര്യ ഏലിയാമ്മ 80 അന്തരിച്ചു മക്കൾ തോമസ്സ് വർഗ്ഗീസ്, മാത്യു വർഗ്ഗീസ്, ഷാജി വർഗ്ഗീസ് - ഇൻഷുറൻസ് ഏജന്റ് വെള്ളരിക്കുണ്ട് മരുമക്കൾ ജാൻസി തോമസ്സ് ,മേരി മാത്യു,, ലിൻസി തോമസ്സ് സംസ്കാരം ഇന്ന് -വൈകുന്നേരം 4.15 ന് പുന്നക്കുന്ന് സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ .
WE ONE KERALA -NM
Post a Comment