പാലക്കണ്ടി വീട്ടിൽ മോഹനൻ അന്തരിച്ചു.



പെരുവംപറമ്പിലെ പരേതനായ മഠപ്പുര കുഞ്ഞമ്പുവിന്റേയും നാരായണിയുടെയും മകൻ പാലക്കണ്ടി വീട്ടിൽ മോഹനൻ (56) അന്തരിച്ചു. ഭാര്യ സൗദാമിനി. മക്കൾ അഞ്ജു.പി, മഞ്ജു. പി, സജിത്ത്, സഹോദരി ഓമന. ശവസംസ്ക്കാരം നാളെ രാവിലെ 10.30 ന് ചാവശ്ശേരി പറമ്പിൽ.

WE ONE KERALA -NM 



Post a Comment

0 Comments