വി കെ സനോജ് യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ



തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജിനെ യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാനായി നിയമിച്ചു. വൈസ് ചെയർമാനായിരുന്ന എസ്. സതീഷ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായ പശ്ചാത്തലത്തിലാണ് മാറ്റം. യുവജനകാര്യ മന്ത്രി സജി ചെറിയാനാണ് ചെയർമാൻ.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01