തളിപ്പറമ്പ: തളിപ്പറമ്പ് കൂവേരിയിൽ യുവാവ് പുഴയിൽ മുങ്ങി മരിച്ചു. നെല്ലിപ്പറമ്പ് സ്വദേശി അബ്ദുൾ റഷീദിൻ്റെ മകൻ ഷാഹിദ് (19) ആണ് മരിച്ചത്. വൈകിട്ട് അഞ്ചരയോടെ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ തൂക്കുപാലത്തിന് താഴെ ഇറങ്ങിയപ്പോഴാണ് അപകടം. മാതാവ്: ശരീഫ. എം. സഹോദരങ്ങൾ: സഫ്‌വാന, സുഫൈദ്, ഷഹീൻ. സഹോദരീ ഭർത്താവ്: ഫാസിൽ കെ എസ്.

Post a Comment