ഭരതന്നൂർ: ഗവ. എച്ച്. എസ്.എസ് ഹിന്ദി അധ്യാപകൻ കോരാണി ചെമ്പകമംഗലം ആലപ്പുറംകുന്ന് പൊയ്കയിൽ വിള വീട്ടിൽ പ്രഫുലൻ ആണ് മരിച്ചത്.യാത്ര അടപ്പ് പരിപാടിയിൽ മറുപടി പ്രസംഗശേഷം വേദിയിലിരുന്ന അദ്ദേഹം കുറച്ചു കഴിഞ്ഞപ്പോൾ നിശ്ചലമായിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
WE ONE KERALA -NM
Post a Comment