അണ്ടലൂർ : നീലിയേടത്ത് ഹൗസിൽ (നാലാം കണ്ടം ) അനിത (60) നിര്യാതയായി. ഭർത്താവ് : രവീന്ദ്രൻ കൈപ്രത്ത് ,മക്കൾ : റെനീഷ് ( cpim അണ്ടലൂർ സെന്റർ A ബ്രാഞ്ച് മെമ്പർ ) രഗില. സഹോദരങ്ങൾ : രതി, ബേബി സുമതി. മരുമകൻ : രൂപേഷ് (മേലൂർ) സംസ്ക്കാരം ഇന്ന് 12/6/25 ഉച്ചക്ക് 1 മണിക്ക് പന്തക്കപ്പാറ ശ്മശാനത്തിൽ നടക്കും.
WE ONE KERALA -NM
Post a Comment