ഇരിട്ടി എസ് എൻ ഡി പി യൂണിയൻ മുൻ സെക്രട്ടറിയായിരുന്നു പൊയ്യൂർക്കരിയിലെ പരേതനായ കൃഷ്ണാടിയിൽ കെ എൻ ഗോപാലന്റെ മകൻ സജിയുടെ ഭാര്യ ദീപ അന്തരിച്ചു. സി പി ഐ (എം) പൊയ്യൂർക്കരി ബ്രാഞ്ച് അംഗമാണ്. അർബുദ ബാധിതയായതിനെ തുടർന്ന് കണ്ണൂർ മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. മക്കൾ : അഞ്ജന, അക്ഷര. സംസ്ക്കാരം നാളെ (24.06.25 ന് ചൊവ്വാഴ്ച ) രാവിലെ 11 മണിക്ക് പൊയ്യൂർക്കരി ശാന്തി തീരത്ത്.
WE ONE KERALA -NM
Post a Comment