പൂവ്വത്തുങ്കൽ തോമസ് പി.ജെ (പാപ്പച്ചൻചേട്ടൻ ) 73 അന്തരിച്ചു.

 



പൈസക്കരി : വണ്ണായിക്കടവിലെ പൂവ്വത്തുങ്കൽ തോമസ് പി.ജെ (പാപ്പച്ചൻചേട്ടൻ ) 73 അന്തരിച്ചു.  സംസ്കാരം ഇന്ന് (11-7-25)ന് ഉച്ചകഴിഞ്ഞ് 3 - ന്പൈസക്കരി ദേവമാതാ ഫൊറോനാ പള്ളിയിൽ .ഭാര്യ ഏലിക്കുട്ടി ആനകുത്തിയിൽ കുടുംബാഗം .മക്കൾ: സിബി, സിജി .മരുമക്കൾ - ജെയ്നി കല്ലൂപ്പറമ്പിൽ ( ചന്ദനക്കാംപാറ ) , ബെന്നി പ്ലാത്തോട്ടം (ഏറ്റുപാറ ) .



Post a Comment

أحدث أقدم

AD01