സി. കുഞ്ഞിക്കണ്ണൻ (76) നിര്യാതനായി.



 കുറുമാത്തൂർ: മണക്കാട്ട് റോഡിൽ  താമസിക്കുന്ന സി.  കുഞ്ഞിക്കണ്ണൻ (76) നിര്യാതനായി.പരേതരായ തെക്കൻ കാഞ്ഞന്റെയും ചാലേൻ പൊക്കിടിയുടെയും മകനാണ്. ഭാര്യ കല്ലേൻ  കാർത്യായനി. മക്കൾ മിനിമോൾ,  മിനേഷ് മണക്കാട് (സി പി ഐ എം വളക്കൈ ലോക്കൽ കമ്മറ്റി അംഗം, മുൻ ചെങ്ങളായി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്) മിനില. മരുമക്കൾ  യു. ജയരാജൻ കുപ്പം, പ്രീത വായാട്ടുപറമ്പ് ( അധ്യാപിക സെന്റ്. മേരീസ് യു പി സ്കൂൾ, പൈസക്കരി ), കെ മനോജ്‌ അതിയടം. സഹോദരങ്ങൾ രാഘവൻ, ദേവി, കൃഷ്ണൻ, ചന്ദ്രി, മോഹനൻ, രാജൻ, പ്രസന്നൻ, രാധാമണി. സംസ്കാരം 18.07.2025 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മണക്കാട്ട് ശ്മശാനത്തിൽ




Post a Comment

Previous Post Next Post

AD01