പലാത്തിൽ പുതിയ പുരയിൽ ജാനകി(95) അന്തരിച്ചു.

 


അരിമ്പ്ര :പലാത്തിൽ പുതിയ പുരയിൽ ജാനകി(95) അന്തരിച്ചു. ഭർത്താവ് :പരേതനായ സി കുഞ്ഞിരാമൻ മാസ്റ്റർ, മക്കൾ : പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ, (റിട്ടയേർഡ് ടീച്ചർ നാറാത്ത്  യു പി സ്കൂൾ ), വിജയ ലക്ഷ്മി(പറശ്ശിനി-കമ്പിൽ കടവ് ),കോമളവല്ലി (കണ്ണാടിപറമ്പ്- മാതോടം), പി.പി.അരവിന്ദാക്ഷൻ മാസ്റ്റർ (റിട്ടയേർഡ് ഹെഡ് മാസ്റ്റർ, നണിയൂർനമ്പ്രംമാപ്പിള ALP സ്കൂൾ),പി.പി.രാധാകൃഷ്ണൻ മാസ്റ്റർ, (റിട്ടയേർഡ്ഹെഡ് മാസ്റ്റർ നാറാത്ത് യു.പി.സ്കൂൾ ).  മരുമക്കൾ: പി.വി. ജാനകി, നണിയൂർ നമ്പ്രം, കെ.ഗോപാലൻ. പറശ്ശിനി ക്കടവ്, കെ.രാജൻ മാതോടം, പി.ടി.പ്രേമാവതി ടീച്ചർ,പറശ്ശിനിക്കടവ്,പി.പി.പ്രവീണ,ടീച്ചർ,വേളാപുരം). സംസ്ക്കാരം രാവിലെ 11 മണിക്ക് അരിമ്പ്രയിൽ.



Post a Comment

أحدث أقدم

AD01