ഇരിട്ടി പായം വട്ട്യറയിലെ കണ്ണോത്തുംകണ്ടി കെ.കെ. പ്രമോദ് അന്തരിച്ചു.

 


ഇരിട്ടി:പായം വട്ട്യറയിലെ കണ്ണോത്തുംകണ്ടി കെ.കെ. പ്രമോദ്  (48) അന്തരിച്ചു. കള്ള് ഷാപ്പ്കോൺട്രാക്ടർ ആയിരുന്നു. പരേതനായ ബാലൻ്റെയും കണ്ണോത്തുംകണ്ടി ദേവിയുടെയും  മകനാണ്. ഭാര്യ റോസ്ന. മക്കൾ: വേദപ്രമോദ്, വൈഗ പ്രമോദ് (ഇരുവരും ഇരിട്ടി ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾ) സഹോദരി: കെ.കെ.പ്രേമ.  (വയത്തൂർ).



Post a Comment

أحدث أقدم

AD01