ഇരിക്കൂർ: സൗജന്യ ആയുർവേദ ക്യാമ്പും മരുന്നു വിതരണവും നടത്തി. ചേടിച്ചേരി ദർശന ശ്രന്ഥാലയും പ്രിയദർശിനി യുവക് സെൻ്ററും ഇരിക്കൂർ പഞ്ചായത്ത് ഗവൺമെൻ്റ് ആയൂർവേദ ഡിസ്പെൻസറിയും ചേർന്ന് ഗ്രന്ഥാലയം ഓഡിറ്റോറിയത്തിൽ കെ.വി പത്മാനാഭൻ മാഷുടെ അധ്യക്ഷതയിൽ ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് T'P ഫാത്തിമ ഉദ്ഘാടനം ചെയ്തു. ക്യാമ്പ് നയിക്കുന്നവരായ മെഡിക്കൽ ഓഫിസർ ഇരിക്കൂർ ഡോ. എ.പി ശ്രീകല, കീഴല്ലൂർ ആയൂർവേദ ഡിസ്പെൻസറി ഡോ: എ ആർ രമ്യ എന്നിവർ മഴക്കാല രോഗവും ചികിൽസയും എന്നതിനെക്കുറിച്ച് ക്ലാസ് എടുക്കുകയും തുടർന്ന് രോഗികളെ പരിശോധിക്കുകയും ചെയ്തു. ഈ പരിപാടിക്ക് വി.സി പ്രശാന്ത് സ്വാഗതവും പി.കെ. അജേഷ് നന്ദിയും പറഞ്ഞു.

Post a Comment