ചെപ്പനക്കൊഴുമ്മൽ പെരുമ്പുഴയച്ഛൻ ക്ഷേത്രം മുൻ കോമരം യു.കെ രാമുണ്ണി അന്തരിച്ചു




ചൂളിയാട് ചെപ്പനക്കൊഴുമ്മൽ പെരുമ്പുഴയച്ഛൻ ക്ഷേത്രം മുൻ കോമരം യു.കെ രാമുണ്ണി (81) അന്തരിച്ചു.ഭാര്യ യശോദ പി പി.മക്കൾ രാജീവൻ (അധ്യാപകൻ,കടമ്പേരി ജി.യു.പി സ്കൂൾ ),പ്രദീപൻ (അധ്യാപകൻ,GHSS മയ്യിൽ), പ്രമീത പി പി.   മരുമക്കൾ : ഷഹന (കേരള ബാങ്ക് ,കമ്പിൽ) റിനീജ (P H C,ഇരിക്കൂർ) സത്യൻ കെ. സഹോദരങ്ങൾ:ടി.വി.രാഘവൻ,ടി.വി.ബാലൻ,ടി.വി.ചന്ദ്രൻ.ടി.വി.കമലാക്ഷി.  സംസ്ക്കാരം ഇന്ന് രാവിലെ 10.30 ന് മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തിൽ.




Post a Comment

Previous Post Next Post

AD01