കേരള ഗവ. നഴ്‌സസ് അസോസിയേഷൻ ഏരിയസമ്മേളനം പെപ്പർപാലസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം സി ശ്രീജ ഉദ്‌ഘാടനം ചെയ്‌തു. പി പി ശ്രീജ അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി ഖമറുസമാൻ, ജില്ല സെക്രട്ടറി പുഷ്‌പജ, സംസ്ഥാന കമ്മിറ്റി അംഗം സനീഷ് ടി തോമസ്, ജില്ല പ്രസിഡന്റ് പി ആർ സീന, ജില്ല ട്രഷറർ സാജൻ പി എന്നിവർ സംസാരിച്ചു. വൈകി്ട്ട് പുതിയ ഭാരവാഹികളെ തെരഞ്ഞെടുപ്പോടെ സമാപിക്കും.

Post a Comment