കമ്പിൽ: കമ്പിൽ മനയത്ത് വടക്കയിൽ ഗുരിക്കളോട്ട് സാവിത്രി(74) നിര്യാതയായി. ഭർത്താവ് പരേതനായ മനയത്ത് വടക്കയിൽ രാമചന്ദ്രൻ, മക്കൾ: ശ്രീസ, ശ്രീജിത്ത് (അപ്രൈസർ കേരള ഗ്രാമീൺ ബാങ്ക് പൊടിക്കുണ്ട്), ശ്രീന, ശ്രീജു (SRജ്വല്ലറി കമ്പിൽ). മരുമക്കൾ: സി.വി കൃഷ്ണദാസ് പാപ്പിനിശ്ശേരി (അതുല്യ ജ്വല്ലറി ചെറുകുന്ന്, സ്റ്റേറ്റ് ട്രഷററർ ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ് അസോസ്സിയേഷൻ), രമേശൻ കൂടാളി, ഷൈമ (ദേവൂട്ടി ടൈലേഴ്സ് കമ്പിൽ), ജിഷ (വനിത ബാങ്ക് പന്യങ്കണ്ടി). സംസ്കാരം നാളെ രാവിലെ (10-06-25 വ്യാഴം) 10:00 മണിക്ക് കൊളച്ചേരി പഞ്ചായത്ത് സ്മശാനം.
കമ്പിൽ മനയത്ത് വടക്കയിൽ സാവിത്രി നിര്യാതയായി
WE ONE KERALA
0
Post a Comment