കോഴിക്കോട് അത്തോളി ജിവിഎച്ച്എസ്എസ് ഒന്നാം വർഷ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദ്ദനം. സീനിയർ വിദ്യാർഥികൾ കൂട്ടം ചേർന്ന് മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. പരുക്കേറ്റ വിദ്യാർഥി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. വിഎച്ച്എസ്ഇ കൊമേഴ്സ് വിദ്യാർഥിയെയാണ് സീനിയർ വിദ്യാർഥികൾ മർദിച്ചത്. ജുവനൈൽ ജസ്റ്റിസ് ബോർഡിന് അത്തോളി പോലീസ് റിപ്പോർട്ട് നൽകും.

إرسال تعليق