റോസമ്മ (63) അന്തരിച്ചു.


പൈസക്കരി വണ്ണായിക്കടവിലെ തെക്കേപ്പുതുപ്പറമ്പിൽ റ്റി.റ്റി സെബാസ്റ്റ്യൻ്റെ (സാമുഹ്യ നീതി വകുപ്പ് റിട്ട. ജില്ലാ ഓഫിസർ ) ഭാര്യ റോസമ്മ (63) അന്തരിച്ചു. പരേത ചുണ്ടപ്പറമ്പ്  കാവുങ്കൽ കുടുംബാംഗം റിട്ട. അധ്യാപിക സെൻ്റ്മേരീസ് യു. പി. എസ്  പൈസക്കരി. മക്കൾ: ഡോ.റോബിൻ സെബാസ്റ്റ്യൻ (സയൻ്റിസ്റ്റ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്, വാഷിങ്ങ്ടൺ യു.എസ്.എ), റോണി സെബാസ്റ്റ്യൻ (അധ്യാപകൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മാതമംഗലം). മരുമക്കൾ: ഡോ. സുപ്രിയ (വർത്തക് സയൻ്റിസ്റ്റ് യു. എസ്. എ), അനൈഡ വാഴക്കാമലയിൽ (അധ്യാപിക മേഴ്സി കോളേജ് പാലക്കാട്). സംസ്കാരം 1-9-2025  തിങ്കൾ രാവിലെ 10-ന് പൈസക്കരി ദേവമാതാ ഫൊറോന ദേവാലയത്തിൽ.



Post a Comment

Previous Post Next Post

AD01