മണിയങ്ങാടത്ത് ബാലാമണി ടീച്ചർ (82) അന്തരിച്ചു.

 



ഇരിട്ടി: മാടത്തിയിൽ എൽ പി സ്കൂൾ റിട്ടയേർഡ് പ്രഥമാധ്യാപിക മണിയങ്ങാടത്ത് ബാലാമണി ടീച്ചർ (82) അന്തരിച്ചു. ഭർത്താവ് : പരേതനായ വിളമന കരിവണ്ണൂരിലെ കോടിപ്പാടി കുഞ്ഞികൃഷ്ണൻ നായർ. മക്കൾ ബിന്ദു (പ്രഥമാധ്യാപിക, പി കെ കെ എം എൽ പി സ്കൂൾ ചാവശ്ശേരി), ബീന (അധ്യാപിക, പെരുമ്പറമ്പ് യുപി സ്കൂൾ). മരുമക്കൾ: കെ. വി. രാമചന്ദ്രൻ റിട്ട. അധ്യാപകൻ (പി കെ എം എൽ പി ചാവശ്ശേരി), എം. മധു (അധ്യാപകൻ വാഴുന്നവേർസ് യു പി സ്കൂൾ, കീഴൂർ ). സഹോദരങ്ങൾ: പത്മാക്ഷി അമ്മ, പരേതരായ നാരായണൻ മാസ്‌റ്റർ, മധുസൂദനൻ, ഗോപാലകൃഷ്ണൻ, ശാരദാമ്മ, പാറുക്കുട്ടിയമ്മ, രോഹിണി അമ്മ. സംസ്ക്കാരം ഇന്ന് (ഞായറാഴ്ച ) ഉച്ചക്ക് 2 മണിക്ക് പുന്നാട് കുടുംബ സ്മശാനത്തിൽ



Post a Comment

أحدث أقدم

AD01