കൊളച്ചേരി : കുമാരൻ പീടികക്ക് സമീപം ടി മാധവി (86)നിര്യാതയായി. ഭർത്താവ് പരേതനായ കാടെൻ കുഞ്ഞിരാമൻ. മക്കൾ വിമല, ഗീത, ശോഭന, അനിത, കനക, ജയ പ്രകാശൻ, പ്രസീത. മരുമക്കൾ കുഞ്ഞിക്കണ്ണൻ(കൊളച്ചേരി) ഗോപാലൻ (കോഴിക്കോട് ), പ്രകാശൻ (മുണ്ടയാട് ),സുരേശൻ (കണ്ണാടിപറമ്പ് )സുജിത് (കാട്ടാമ്പള്ളി )റിജിന (നണിശ്ശേരി )പരേതനായ രവീന്ദ്രൻ. സംസ്കാരം3-8-25ന് ഞായറാഴ്ച രാവിലെ 11മണിക്ക് കൊളച്ചേരി പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ
Post a Comment