ചെമ്പേരി: നെല്ലിക്കുറ്റി ഗാന്ധി മെമ്മോറിയൽ യുപി സ്കൂൾ മുൻ മുഖ്യാധ്യാപകൻ വി.യു. ജോസഫ് വള്ളോംകോട്ട് അന്തരിച്ചു. മൃതദേഹം 15 ന് വൈകുന്നേരം 3 ന് നെല്ലിക്കുറ്റിയിലെ ഭവനത്തിൽ എത്തിക്കും. സംസ്കാരം 16/08/25 ശനി 10.30 ന് നെല്ലിക്കുറ്റി സെൻ്റ് അഗസ്റ്റിൻസ് പള്ളിയിൽ. ഭാര്യ: എൽസമ്മ വർഗീസ് (റിട്ട. അധ്യാപിക, നെല്ലിക്കുറ്റി യുപി സ്കൂൾ). മക്കൾ: അനൂപ് (ബംഗളൂരു), സുഷാന്ത് (യുകെ), ലിനറ്റ് ജ്യോതി (ബംഗളൂരു). മരുമക്കൾ: സുമി കുഴിയാത്ത് (മണ്ടളം), സ്റ്റെഫി അനന്തക്കാട്ട് (ചെമ്പേരി), മനോജ് തെനയൻചേരി (തൃശൂർ).
നെല്ലിക്കുറ്റി ഗാന്ധി മെമ്മോറിയൽ യുപി സ്കൂൾ മുൻ മുഖ്യാധ്യാപകൻ വി.യു. ജോസഫ് വള്ളോംകോട്ട് അന്തരിച്ചു.
WE ONE KERALA
0
.jpg)




Post a Comment