Home ഒതയമംഗലം കുഞ്ഞി നിര്യാതയായി WE ONE KERALA August 06, 2025 0 കടൂർ ചായമുറിക്ക് സമീപം ഒതയമംഗലം കുഞ്ഞി മരണപ്പെട്ടു. ഭർത്താവ് പരേതനായ നെയ്യൻ ശങ്കരൻ മക്കൾ മീനാക്ഷി, ചന്ദ്രൻ (CPIM കടൂർ ബ്രാഞ്ച് അംഗം) സഹോദരങ്ങൾ പരേത നായ നാരായണൻ, കണ്ണൻ, കുഞ്ഞമ്പു സംസ്കാരം നാളെ രാവിലെ 9 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ.
Post a Comment