പെരുമാച്ചേരി താവോറത്ത്‌ നാരായണി നിര്യാതയായി

 


പെരുമാച്ചേരി താവോറത്ത്‌ നാരായണി ( ജാനു 100) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ.  മക്കൾ :ചന്ദ്രി, പ്രകാശൻ, പരേതനായ രവീന്ദ്രൻ. മരുമക്കൾ സതി(പെരുമാച്ചേരി )രാധാമണി (കണ്ണാടിപറമ്പ്) പരേതനായ നാരായണൻ( പെരുമാച്ചേരി) സഹോദരങ്ങൾ ലീല(കയരളം) രമണി (ഉളിക്കൽ) പരേതയായ ദേവി ( കയരളം) സംസ്കാരം ഇന്ന് രാവിലെ 10:30 ന് കണ്ടക്കൈ ശാന്തിവനത്തിൽ



Post a Comment

Previous Post Next Post

AD01