കരയത്തുംചാലിലെ ആദ്യകാല കുടിയേറ്റ കർഷകനും വ്യാപാരിയുമായിരുന്ന ആന്റണി പടിയറ (100) നിര്യാതനായി. ഭാര്യ പരേതയായ അന്നമ്മ. മക്കൾ: മേരി, മാത്യു, ബേബി ലീലാമ്മ, ലിസ്സി, ബിന്ദു, പരേതയായ മിനി. മരുമക്കൾ: ജോസ് പുളിക്കൽ, ആലീസ് തടത്തിൽ, സജി കുന്നത്ത്, ജോണി ഇഞ്ചിയിൽ, ബേബി കൊല്ലംപറമ്പിൽ, സജി കോളംകോട്ട്, വിൽസൻ കുന്നുമ്മൽ. സംസ്കാരം ഇന്ന് 21.09.25 ഉച്ച കഴിഞ്ഞ് 3.30ന് കരയത്തുംചാൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

Post a Comment