മുള്ളൻകുഴിയിൽ സജി (54) അന്തരിച്ചു.



ഉളിക്കൽ: പുറവയലിലെ മുള്ളൻകുഴിയിൽ സജി (54) അന്തരിച്ചു. മൃതദേഹം ഇപ്പോൾ പയ്യാവൂർ മേഴ്സി ഹോസ്പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിച്ചിരി ക്കുകയാണ്. ബാംഗ്ലൂരിലുള്ള മകനും, വിദേശത്തുള്ള മകളും, കുടുംബവും എത്തിയ ശേഷം സംസ്ക്കാരം.



Post a Comment

Previous Post Next Post

AD01