വി രാജലക്ഷ്മി ( 62 ) നിര്യാതയായി.

 


വി രാജലക്ഷ്മി ( 62 ) നിര്യാതയായി. പരേതരായ ടി ടി വി കുഞ്ഞിരാമപൊതുവാളിന്റേയും, കാർത്ത്യാനിയമ്മയുടേയും മകളാണ്. ഭർത്താവ് സി കെ രാജൻ, മക്കൾ സിദ്ധാർത്ഥൻ, ആതിര, മരുമകൻ പ്രമോദ്. സ.ഹോദരങ്ങൾ വി രാമചന്ദ്രൻ, പരേതനായ വി ദിവാകരൻ, വി പുഷ്പജ. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക്



Post a Comment

Previous Post Next Post

AD01