ബ്ലാത്തൂരിലെ പരേതനായ കേളമ്പത്ത് രാഘവൻ്റെ ഭാര്യ കുഞ്ഞിക്കോറോത്ത് കാർത്ത്യായനി (72 ) അന്തരിച്ചു. മക്കൾ: രമേശൻ, മനോജ്, രാഘവൻ, സോന. മരുമക്കൾ: മിനി, സുനിത, വിപിന, ഗണേശൻ. സഹോദരങ്ങൾ: ബാലൻ ചേപ്പറമ്പ്, ജനാർദ്ദനൻ ഉളിക്കൽ, ഗോപിനാഥ് ഉളിക്കൽ, ദാസൻ മാസ്റ്റർ ഉളിക്കൽ (CPI(M) ഉളിക്കൽ ലോക്കൽ കമ്മറ്റിയംഗം). സംസ്കാരം ഇന്ന് 19.09.2025 ന് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ബ്ലാത്തൂർ സമുദായ ശ്മശാനത്തിൽ.
കുഞ്ഞിക്കോറോത്ത് കാർത്ത്യായനി (72 ) അന്തരിച്ചു.
WE ONE KERALA
0
Post a Comment