ചേപ്പറമ്പിലെ ശ്രീ. രാജൻ ഇ.പി (പൂക്കുടി) അന്തരിച്ചു.
WE ONE KERALA0
ചേപ്പറമ്പിലെ ശ്രീ. രാജൻ ഇ.പി (പൂക്കുടി) അന്തരിച്ചു. ഭാര്യ മാധവി പി. മക്കൾ സ്മിത (LGS നിടിയേങ്ങ GUP സ്കൂൾ) ധനരാജ്,മരുമകൻ പ്രസാദ് (KTDC കണ്ണൂർ.) സംസ്കാരം - ഉച്ചയ്ക്ക് 12 ന് ചേപ്പറമ്പ് സമുദായ ശ്മശാനത്തിൽ.
Post a Comment