അട്ടറഞ്ഞിയിലെ കണ്ടശാകുന്നേൽ ജോസഫ് (ഏപ്പു ചേട്ടൻ 86) അന്തരിച്ചു


ഉളിക്കൽ: അട്ടറഞ്ഞിയിലെ കണ്ടശാകുന്നേൽ ജോസഫ് (ഏപ്പു ചേട്ടൻ 86 ) അന്തരിച്ചു. സംസ്ക്കാരം നാളെ (18.09.2025 ന് വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് ഉളിക്കൽ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ. അട്ടറഞ്ഞിയിലെ വെട്ടിപ്ലാവിൽ ഇമ്മാനുവലിന്റെ ഭാര്യാ പിതാവാണ്.



Post a Comment

Previous Post Next Post

AD01