ഇരിട്ടി: കേരള വനിതാ കമ്മീഷന്റെയും മഹാത്മാ ഗാന്ധി കോളേജിന്റെയും സംയുക്തഭിമുഖ്യത്തിൽ പ്രീമാരിറ്റൽ & പോസ്റ്റുമാരിറ്റൽ കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. സ്വരൂപ ആർ ന്റെ അധ്യക്ഷതയിൽ കേരള വനിതാ കമ്മീഷൻ അംഗം അഡ്വ. പി കുഞ്ഞായിഷ ഉദ്‌ഘാടനം നിർവ്വഹിച്ചു. സൈക്കോളജിസ്റ്റും പഴശ്ശിരാജ കോളേജ്, പുൽപ്പള്ളി കൗൺസിലിങ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും കൂടിയായ ശ്രീ. രാജേഷ് വി ആർ ക്ലാസ് നയിച്ചു. സിൻഡിക്കെറ്റ് അംഗം പ്രമോദ് കുമാർ കെ വി, സന്ധ്യ സി വി, പ്രൊഫ. ഡോ. അനീഷ് കുമാർ കെ, ഗ്രീഷ്മ എ, ഹിമ കെ, മിനി ജോൺ എം ജെ തുടങ്ങിയവർ സംസാരിച്ചു.

Post a Comment